നാലാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഒരു ദിനം പിന്നിട്ടു.

നാലാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ രണ്ടാം ദിവസമായ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. ലക്ഷ്മി തീയേറ്റർ ( സ്ക്രീൻ 2 ) ഫൺസിറ്റി ( മെഗാ മാൾ ) മൃണാൾസെൻ ഓപ്പൺ തീയേറ്റർ ( നന്തിലത്ത്…

View More നാലാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഒരു ദിനം പിന്നിട്ടു.

നാലാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഒറ്റപ്പാലത്ത് തിരിതെളിഞ്ഞു.

ഒറ്റപ്പാലം: നാലാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഒറ്റപ്പാലത്ത് തിരിതെളിഞ്ഞു. പ്രമുഖ ഡോക്യുമെന്ററി സംവിധായകൻ ആർ.പി.അമുദൻ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നഗരസഭാ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ എൻ.എം.നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ചലചിത്ര…

View More നാലാമത് ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഒറ്റപ്പാലത്ത് തിരിതെളിഞ്ഞു.

താജ്‌മഹൽ പ്രവേശന ഫീസ് അഞ്ചിരട്ടി കൂട്ടി

ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നാണ് താജ്‌മഹൽ. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച താജ്‌മഹൽ കാണാനായി ആഗ്രയിലെത്തുന്നത്. താജ്‌മഹൽ സന്ദർശിക്കാൻ പ്രവേശന ഫീസായി ആഭ്യന്തരയാത്രികർക്ക് 50 രൂപയാണ് ഇതുവരെ ഈടാക്കിയിരുന്നത്. എന്നാൽ ഇന്നുമുതൽ…

View More താജ്‌മഹൽ പ്രവേശന ഫീസ് അഞ്ചിരട്ടി കൂട്ടി

നാലുവർഷത്തെ ഇടവേളയ്ക്കുശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിച്ചു

കരിപ്പൂർ:റൺവേ നവീകരണത്തിന് ഭാഗമായാണ് 2015 വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തിവെച്ചിരുന്നത് ഇതോടെ കരിപ്പൂരിൽനിന്ന് സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇതോടെ ഇല്ലാതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് വ്യോമയാന മന്ത്രാലയത്തിന് ഉന്നതതലസംഘം…

View More നാലുവർഷത്തെ ഇടവേളയ്ക്കുശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിച്ചു

കോട്ടയത്തും ചെങ്ങന്നൂരും പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കൂട്ടി

കോട്ടയം : ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോം നിരക്കിൽ ഇരട്ടി വർധന. 10 രൂപയിൽ നിന്ന് 20 രൂപയാക്കിയാണ് കൂട്ടിയിരിക്കുന്നത്. തീർഥാടന കാലം മുൻ നിർത്തിയാണ് നിർത്തിയാണ് ഇത്തരമൊരു നീക്കം. ഏറ്റവും…

View More കോട്ടയത്തും ചെങ്ങന്നൂരും പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കൂട്ടി

പദ്മപ്രഭ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പദ്മപ്രഭ പുരസ്‌കാരം കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന് ലഭിച്ചു. ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണനെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

View More പദ്മപ്രഭ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ബീയര്‍ പ്രസാദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപാങ്കുരനാണ്. വിജേഷ് ഗോപാല്‍ ആണ് ഗാനം…

View More തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്

കൊച്ചി: കളമശേരിയിലെ വിവാദമായ എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കൈമാറി. ബ്ലൂസ്റ്റാർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടർ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി…

View More വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്

‘കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും’

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം അഡ്‌ലെയ്ഡിലേക്ക് ശ്രദ്ധ തിരിച്ച് കഴിഞ്ഞു. ഇന്ത്യയും ഓസീസും തമ്മിലുള്ള ഒന്നാം ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഓസീസ് ടീമിന്റെ പരിശീലനത്തിനെത്തിയ ആറ് വയസ്‌കാരനാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓസീസിന്റെ പരിശീലനത്തില്‍…

View More ‘കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും’

ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് പ്രശസ്ത തിരകഥാകൃത്ത് ജയരാജ് മിത്ര ഉദ്ഘാടനം ചെയ്തു.

ഒറ്റപ്പാലം:ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് പ്രശസ്ത തിരകഥാകൃത്ത് ജയരാജ് മിത്ര ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരി മുഖ്യാതിഥിയായി. ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിലെ മുഴുവൻ യൂണിയൻ…

View More ഡയലോഗ് ഫിലിം സൊസൈറ്റിയുടെ നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശന ചടങ്ങ് പ്രശസ്ത തിരകഥാകൃത്ത് ജയരാജ് മിത്ര ഉദ്ഘാടനം ചെയ്തു.
Top