താജ്‌മഹൽ പ്രവേശന ഫീസ് അഞ്ചിരട്ടി കൂട്ടി

ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നാണ് താജ്‌മഹൽ. ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മുഗൾ ചക്രവർത്തി ഷാജഹാൻ പണികഴിപ്പിച്ച താജ്‌മഹൽ കാണാനായി ആഗ്രയിലെത്തുന്നത്. താജ്‌മഹൽ സന്ദർശിക്കാൻ പ്രവേശന ഫീസായി ആഭ്യന്തരയാത്രികർക്ക് 50 രൂപയാണ് ഇതുവരെ ഈടാക്കിയിരുന്നത്. എന്നാൽ ഇന്നുമുതൽ…

View More താജ്‌മഹൽ പ്രവേശന ഫീസ് അഞ്ചിരട്ടി കൂട്ടി

പദ്മപ്രഭ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പദ്മപ്രഭ പുരസ്‌കാരം കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന് ലഭിച്ചു. ആധുനിക മലയാള കവിതയില്‍ വേറിട്ടൊരു കാവ്യസരണിയുടെ പ്രയോക്താവാണ് കല്‍പ്പറ്റ നാരായണനെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.

View More പദ്മപ്രഭ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ബീയര്‍ പ്രസാദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ദീപാങ്കുരനാണ്. വിജേഷ് ഗോപാല്‍ ആണ് ഗാനം…

View More തട്ടുംപുറത്ത് അച്യുതനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്

കൊച്ചി: കളമശേരിയിലെ വിവാദമായ എച്ച്.എം.ടി ഭൂമിയുടെ ഉടമസ്ഥരായ ബ്ലൂസ്റ്റാർ റിയൽട്ടേഴ്സിന്റെ ഓഹരികൾ അദാനി ഗ്രൂപ്പിന് കൈമാറി. ബ്ലൂസ്റ്റാർ ഗ്രൂപ്പിന്റെ ഡയറക്ടർമാരായി അദാനി ഗ്രൂപ്പിന്റെ ഡയറക്ടർ ജഗന്നാഥ റാവു ഗുഡേന, അദാനി വിഴിഞ്ഞം പോർട്ട് എം.ഡി…

View More വിവാദ എച്ച്.എം.ടി ഭൂമി അദാനിയുടെ ഉടമസ്ഥതയിലേക്ക്

‘കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും’

അഡ്‌ലെയ്ഡ്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകളെല്ലാം അഡ്‌ലെയ്ഡിലേക്ക് ശ്രദ്ധ തിരിച്ച് കഴിഞ്ഞു. ഇന്ത്യയും ഓസീസും തമ്മിലുള്ള ഒന്നാം ഏകദിനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ഓസീസ് ടീമിന്റെ പരിശീലനത്തിനെത്തിയ ആറ് വയസ്‌കാരനാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഓസീസിന്റെ പരിശീലനത്തില്‍…

View More ‘കോഹ്‌ലിയെ വീഴ്ത്താന്‍ ഓസീസ് ടീമില്‍ ആറ് വയസ്‌കാരനും’

ഇ-പാൻ കാർഡ്; അറിയേണ്ട കാര്യങ്ങൾ

രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടരലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ 2019 മെയ് 31നകം പാൻ കാർഡ് എടുക്കണം ഇ പാൻ കാർഡിൽ അപേക്ഷകന്‍റെ പേര്, അച്ഛന്‍റെ…

View More ഇ-പാൻ കാർഡ്; അറിയേണ്ട കാര്യങ്ങൾ

അക്കൗണ്ടിൽ പണമിടാൻ സമ്മതപത്രം: എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം

തിരുവനന്തപുരം : അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് സമ്മതപത്രം വേണമെന്ന എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെങ്കിൽ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം വേണമെന്ന ഉത്തരവ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് എസ്ബിഐ നടപ്പിലാക്കിയത്.…

View More അക്കൗണ്ടിൽ പണമിടാൻ സമ്മതപത്രം: എസ്ബിഐ ഉത്തരവിനെതിരെ പ്രതിഷേധം

വ്യാജവാർത്തകൾ തടയാന്‍ ക്യാമ്പയിനുമായി വാട്ട്സാപ്പ്

വ്യാജവാർത്തകളുടെ പ്രചരണം തടയാനായി പ്രമുഖ സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ വാട്ട്സാപ്പ് പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചു . ഇന്ത്യയിൽ ആദ്യമായി ടെലിവിഷനിലൂടെയാണ് വാട്ട്സാപ്പ് ബോധവത്ക്കരണ പരിപാടി നടത്തുന്നത്. ഇന്ത്യയിലുള്ള 200 ദശലക്ഷം ഉപയോക്താക്കളുടെ ജനകീയ…

View More വ്യാജവാർത്തകൾ തടയാന്‍ ക്യാമ്പയിനുമായി വാട്ട്സാപ്പ്

പ്രമേഹത്തെ അകറ്റി നിർത്താൻ

രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം . മുട്ട ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായകമാണ് ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ…

View More പ്രമേഹത്തെ അകറ്റി നിർത്താൻ

‘മിതാലി ഒറ്റപ്പെടുന്നു!’; പരിശീലകന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ഭിന്നത രൂക്ഷമാകുന്നു. പരിശീലകന്‍ രമേഷ് പവാറും മുതിര്‍ന്ന താരം മിതാലി രാജും പരസ്പരം ആരോപണവുമായി രംഗത്തെത്തിയതിനു പിന്നാലെ പരിശീലകന്റെ പക്ഷംപിടിച്ച് ടി20 നായിക ഹര്‍മന്‍പ്രീതും ഉപനായിക സ്മൃതി…

View More ‘മിതാലി ഒറ്റപ്പെടുന്നു!’; പരിശീലകന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍
Top