നാലുവർഷത്തെ ഇടവേളയ്ക്കുശേഷം കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിച്ചു

കരിപ്പൂർ:റൺവേ നവീകരണത്തിന് ഭാഗമായാണ് 2015 വലിയ വിമാനങ്ങളുടെ സർവീസുകൾ നിർത്തിവെച്ചിരുന്നത് ഇതോടെ കരിപ്പൂരിൽനിന്ന് സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇതോടെ ഇല്ലാതായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് വ്യോമയാന മന്ത്രാലയത്തിന് ഉന്നതതലസംഘം പഠനം നടത്തിയത് ഇടത്തരം വിമാനങ്ങൾക്ക് സൗകര്യങ്ങൾ ഉണ്ടെന്നാണ് സമിതി റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് വിമാനക്കമ്പനികളും എയർപോർട്ട് അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിമാനസർവീസുകൾ ആരംഭിക്കുന്നതിന് ധാരണയായത് ആദ്യം ലാൻഡ് ചെയ്തത് സൗദി എയർലൈൻസ് വിമാനമാണ്

Top